കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെയും സെന്റ്‌ മേരീസ്‌ സാധു ജന സംരക്ഷണ സമിതിയുടെയും അഭിമുക്യത്തില്‍ സൌജന്യ മാമോഗ്രാം ടെസ്റ്റ്‌ നാളെ പള്ളിക്കര കത്തീഡ്രല്‍ ക്ലിനികില്‍ രാവിലെ 9:30 മുതല്‍


  • നിര്‍ധന കുടുംബത്തിന് ഭവന നിര്‍മാണം 
  • 15 പേര്‍ക്ക് മാസം തോറും വാര്‍ദ്ധക്യ പെന്‍ഷന്‍
  • 8 പേര്‍ക്ക് മാസം തോറും വികലംഗ പെന്‍ഷന്‍
  • 27 പേര്‍ക്ക് മാസം തോറും ചികിത്സ സഹായം 
  • 45 പേര്‍ക്ക് മാസം തോറും വിധവ പെന്‍ഷന്‍
  • 24 വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് മാസം തോറും സഹായം 
  • ഇടവക ക്കാര്കും ഇടവക പരിധിയിലുള്ള മറ്റുള്ളവര്‍ക്കും ഒറ്റ തവണ ചികിത്സ സഹായം 
  • നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനു സഹായം
  • സ്കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണ വിതരണം 
  • 70വയസ്സിന് മുകളിലുള്ള മാതാ പിതാക്കളെ ആദരിക്കുന്ന ചടങ്ങും വിനോദ യാത്രയും 

0 comments:

Post a Comment

  • RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube