Previous Next
  • Pallikkara Cathedral

    The St. Mary's (Marth Mariam) Cathedral at Pallikkara is one of the most ancient churches of the Jacobite Syrian Orthodox Christians in Malankara. The 'Kol-Tamil' inscription on a granite slab found in the northern premises of the Church indicates the year of its establishment as 905 A.D. Pallikkara is situated near Ambalamugal, 20 km from Kochi. This ancient parish belongs to the Angamali diocese of the Malankara Church. ...

  • ഭവനം

    പള്ളിക്കര സെന്‍റ് മേരീസ്‌ കത്തീഡ്രല്‍ ഇടവകയീലെ ഏലിയാമ്മ ചേച്ചിക്ക് സാധു ജന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നിര്‍മിച്ചു കൊടുത്ത ഭവനം

  • കൂദാശ ചെയുന്നു

    പള്ളിക്കര സെന്‍റ് മേരീസ്‌ കത്തീഡ്രല്‍ ഇടവകയീലെ ഏലിയാമ്മ ചേച്ചിക്ക് സാധു ജന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നിര്‍മിച്ചു കൊടുത്ത ഭവനം വികാരി ഫാ. ഇ.സി. വര്‍ഗീസ് കോറെപ്പിസ്‌കോപ്പ കുദാശ ചെയുന്നു...

  • ഭവനത്തിന്‍റെ താകോല്‍

    സാധു ജന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നിര്‍മിച്ചു കൊടുത്ത ഭവനത്തിന്‍റെ താകോല്‍ പള്ളിക്കര സെന്‍റ് മേരീസ്‌ കത്തീഡ്രല്‍ ഇടവകയീലെ അഞ്ജന ബിനോയിക് അഭിവന്ദ്യ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത നല്‍കുന്നു ...

കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെയും സെന്റ്‌ മേരീസ്‌ സാധു ജന സംരക്ഷണ സമിതിയുടെയും അഭിമുക്യത്തില്‍ സൌജന്യ മാമോഗ്രാം ടെസ്റ്റ്‌ നാളെ പള്ളിക്കര കത്തീഡ്രല്‍ ക്ലിനികില്‍ രാവിലെ 9:30 മുതല്‍

Monday 5 October 2015

സ്വയം തൊഴിൽ പദ്ധതി

Posted by സെന്റ്‌ മേരീസ്‌ സാധു ജന സംരക്ഷണ സമിതി പള്ളിക്കര കത്തീഡ്രല്‍ | 9:21:00 am Categories:




സാധുജനസംരക്ഷണസമിതി സ്വയംതൊയുതൊഴിൽ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ആട്‌ ദാനപദ്ധതി.ഇടവകയിലെ 12 കുടുംബങ്ങള്ക്ക് ഓരോ പെണ്ണാട്ടിൻല കുട്ടിയെ വീതംനൽകി.

അറിയിപ്പ്

Posted by സെന്റ്‌ മേരീസ്‌ സാധു ജന സംരക്ഷണ സമിതി പള്ളിക്കര കത്തീഡ്രല്‍ | 9:06:00 am Categories:
സാധുജനസംരക്ഷണസമിതി  ഇടവക അംഗങ്ങളുടെ ശവസംസ്ക്കാരത്തിന് സാമ്പത്തികസഹായം നല്കുന്ന ഒരു പദ്ധതി ആരംഭിക്കുന്നു.സംസ്ക്കാരത്തിനു 10000 രൂപ ആ ദിവസംതന്നെ വായ്പ്പയായിനല്കുന്നു.40  ദിവസത്തിനകം  തിരികെനല്കണം

കുടുംബകൃഷി

Posted by സെന്റ്‌ മേരീസ്‌ സാധു ജന സംരക്ഷണ സമിതി പള്ളിക്കര കത്തീഡ്രല്‍ | 8:58:00 am Categories:
സാധുജനസംരക്ഷണസമിതിയുംപാലിയേറ്റിവ് കെയർ യുണിറ്റും ചേർന്ന് വിഷമുക്തിക്കായ് കുടുംബകൃഷി എന്ന പദ്ധതി ആരംഭിക്കുന്നു. ഇടവകയിലെ 100 കുടുംബങ്ങൾക്ക് 25 പച്ചക്കറി തൈകളും 5കിലോ ജൈവ വളവും5 ഗ്രോബാഗും നല്കുന്നു.100 രൂപ നല്കി ആദ്യംപേര് രജിസ്റ്റെർചെയ്യുന്ന 100 പേര്ക്ക്മാത്രം.മികച്ച കര്ഷകര്ക്ക് സമ്മാനവും പാലിയേറ്റിവ്‌ വോളണ്ടിയെര്സിന്റെ നിരീക്ഷണവും ഉണ്ടാകും.കാൻസർ പ്രിധിരോധ യന്ജത്തിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി .സമിതി നടപ്പിലാക്കുന്നത്.

Tuesday 23 June 2015

Paper News

Posted by സെന്റ്‌ മേരീസ്‌ സാധു ജന സംരക്ഷണ സമിതി പള്ളിക്കര കത്തീഡ്രല്‍ | 8:57:00 pm Categories:

സാധു സംരക്ഷണ സമിതി വീട് നിര്‍മിച്ച് നല്കി

Posted by സെന്റ്‌ മേരീസ്‌ സാധു ജന സംരക്ഷണ സമിതി പള്ളിക്കര കത്തീഡ്രല്‍ | 8:02:00 pm Categories:











പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ സാധു സംരക്ഷണ സമിതി പീച്ചിങ്ങച്ചിറ ചിറപ്പുറം കുര്യന് പുതിയ വീട് നിര്‍മിച്ച് നല്കി.ഭവനത്തിന്റെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനവും സമിതി പ്രവര്‍ത്തകരാണ് നിര്‍വഹിച്ചത്. എല്ലാ വര്‍ഷവും സമിതി ഇത്തരത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്‍ക്ക് ഭവനം നിര്‍മിച്ച് നല്കാറുണ്ട്. ഫാ. ഇ.സി. വര്‍ഗീസ് കോറെപ്പിസ്‌കോപ്പ ഭവനം ആശീര്‍വദിച്ചു. സഹ വികാരിമാരായ ഫാ. പീറ്റര്‍ ഇല്ലിമുട്ടല്‍ കോറെപ്പിസ്‌കോപ്പ, ഫാ. ജോര്‍ജ് മാത്യു എന്നിവര്‍ സഹകാര്‍മികരായി.




Wednesday 10 June 2015

St.Mary's Paliative care unit meeting.

Posted by സെന്റ്‌ മേരീസ്‌ സാധു ജന സംരക്ഷണ സമിതി പള്ളിക്കര കത്തീഡ്രല്‍ | 9:10:00 pm Categories:





St.Mary's Paliative care unit meeting.The meeting decided to collect and distribute water bed; wheel chair;cretches etc

Monday 18 May 2015

പടനോപകരണങ്ങള്‍ വിതരണം ചെയ്തു

Posted by സെന്റ്‌ മേരീസ്‌ സാധു ജന സംരക്ഷണ സമിതി പള്ളിക്കര കത്തീഡ്രല്‍ | 6:25:00 pm Categories:





പള്ളിക്കര സെന്‍റ്:മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ കിഴിലുള്ള സെന്‍റ് മേരീസ്‌ സാധുജന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പടനോപകരണങ്ങള്‍ വിതരണം ചെയ്തു ,വികാരി ഫാ. ജോര്‍ജ് മാത്യു ,ട്രസ്റ്റിമാര്‍ സാധുജന സംരക്ഷണ സമിതി സെക്രടറി സാബു വര്‍ഗിസ് എന്നിവര്‍ സമിപം

Monday 9 March 2015

ക്യാൻസർ പ്രതിരോധ ബോധവൽക്കരണ ക്ലാസ്

Posted by സെന്റ്‌ മേരീസ്‌ സാധു ജന സംരക്ഷണ സമിതി പള്ളിക്കര കത്തീഡ്രല്‍ | 7:58:00 am Categories:




പള്ളിക്കര സെന്റ്‌. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്‍റെ കിഴിലുള്ള സെന്റ്‌. മേരീസ് പാലിയേറ്റീവ് കെയര്‍ യുണിറ്റ്ന്‍റെ ആഭിമുഖ്യത്തില്‍ " ക്യാൻസർ പ്രതിരോധ ബോധവൽക്കരണ ക്ലാസ്" സംഘടിപ്പിച്ചു പ്രശസ്ത ക്യാൻസർ ചികിത്സാ വിദഗ്ദ്ധനായ ഡോ: പി.വി ഗംഗാധരൻ ക്യാൻസർ പ്രതിരോധ ബോധവൽക്കരണ ക്ലാസ് നയിച്ചു



Thursday 26 February 2015

Posted by സെന്റ്‌ മേരീസ്‌ സാധു ജന സംരക്ഷണ സമിതി പള്ളിക്കര കത്തീഡ്രല്‍ | 7:20:00 pm Categories:

Thursday 1 January 2015

ക്രിസ്തുമസ് ആഘോഷം

Posted by സെന്റ്‌ മേരീസ്‌ സാധു ജന സംരക്ഷണ സമിതി പള്ളിക്കര കത്തീഡ്രല്‍ | 7:08:00 am Categories:









Wednesday 19 November 2014

Posted by സെന്റ്‌ മേരീസ്‌ സാധു ജന സംരക്ഷണ സമിതി പള്ളിക്കര കത്തീഡ്രല്‍ | 4:19:00 pm Categories:


Posted by സെന്റ്‌ മേരീസ്‌ സാധു ജന സംരക്ഷണ സമിതി പള്ളിക്കര കത്തീഡ്രല്‍ | 4:00:00 pm Categories:

  • RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube